You are currently viewing Just some Unforgettable Memories!
VNSS Friends

Just some Unforgettable Memories!

  • Post author:
  • Post category:Personal
  • Post comments:1 Comment
  • Post last modified:24 February 2023
  • Reading time:4 mins read

ഞാൻ VNSSൽ ജോയിൻ ചെയ്തിട്ട് 3.5 വർഷം ആകുന്നു. 2022ൽ ഞങ്ങൾ 10th പാസ്സ് ഔട്ട്‌ ആയി. അടിപൊളി ആയിരുന്നു.

VNSS Class 8A & 10B (2022)
VNSS Class 8A & 10B (2022)

8thൽ ഞാൻ ജോയിൻ ചെയ്തതൊക്കെ നല്ല ഓർമ്മ ഉണ്ട്, Yazeenൻ്റെ കൂടെ ആയിരുന്നു. പറയാതിരിക്കാൻ പറ്റില്ല, 8A അടിപൊളി ആയിരുന്നു. കഴിഞ്ഞ ദിവസം എൻ്റെ ടേബിളിൽ നിന്ന് ഒരു പേപ്പർ കിട്ടി. 8th ഇലെ English Question Paper, വേറെ സാധനങ്ങൾ എല്ലാം +1 നിലെ ഒക്കെ ആണ്. അത് മാത്രം എങ്ങനെയോ എവിടെന്നോ വന്നു. അപ്പോഴാ Glincy മിസ്സ്‌നെ ഓർമ്മ വരുന്നേ. 8A ഞങ്ങൾ ഭയങ്കര അലമ്പ് ആയിരുന്നു, അത്കൊണ്ട് next year shuffle ചെയ്യണമെന്നാരുന്ന കൗൺസിലറിൻ്റെയും മാനേജ്മെന്ൻ്റെയും അഭിപ്രായം. ഞങ്ങൾക്കാർക്കും അത് ഇഷ്ടം അല്ലാരിക്കുമല്ലോ. പക്ഷെ, Glincy മിസ്സിന് ഞങ്ങളുടെ മനസൊക്കെ നല്ലോണം അറിയാരുന്ന 😇. അതിന്റെ evidence ആണ് ഈ question paper (attached). അന്ന് ഇത് എല്ലാർക്കും ഒന്നും മനസിലായി കാണില്ല.

ഞാൻ വന്ന വർഷം എല്ലാരും ആയി വലിയ കൂട്ടൊന്നും ഇല്ലാരുന്ന്. എന്നാലും എല്ലാരേയും ഞാൻ നല്ല ഫ്രണ്ട്‌സ് ആയിട്ടാണ് കണ്ടേ. Vishnu ആണ് ആദ്യം ഫ്രണ്ട് ആയത്. പിന്നെ Ajumal. Best friends ഒക്കെ അവർ ആണ്. പിന്നെ എനിക്ക് ഒരു best friend കൂടി ഉണ്ട് (Guess 😂). ഏറ്റവും close friend എന്നൊക്കെ പറയാം. അങ്ങനെ കുറെ special കാര്യങ്ങൾ ആയിരുന്നു. ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ അത് പറയാനാ. 😁

Best Friends (Friendship)
Best Friends Credits: @yellowdaisyy5

CBSE Term II Board Exam ഇന് ഏറ്റവും ഞാൻ wish ചെയ്തത് ആ ഫ്രണ്ട് ഇനെ ആയിരുന്നു. എന്നിട്ടോ, exam ഇന് എല്ലാ subjects ഇനും ഏറ്റവും tough set enikum, most easy set അവൾക്കും കിട്ടി 😅. എക്സാം റിസൾട്ട്‌ ഞാൻ വന്ന സെക്കൻഡിൽ തന്നെ നോക്കികൊണ്ടിരിക്കുമായിരുന്ന. ആദ്യം മാർക്സ് ഒക്കെ അവള്ളോടാ പറഞ്ഞെ. വീട്ടുകാരും ടീച്ചേർസും ഒഴികെ, ഒരു A1 പോയേന്ന അതും 1 mark വ്യത്യാസത്തിൽ, ഒന്ന് പോട്ടെന്ന് എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത് അവൾ ആരുന്ന. Re-evaluation കയിഞ്ഞ് ഫുൾ A1 ആയി, അത് പിന്നെ.

Glincy missൻ്റെ birthday celebrate ചെയ്തത് എനിക്ക് ഇപ്പോഴും നല്ല ഓർമ്മ ഉണ്ട്. Avyaയും , Nilavവും ഒക്കെ ചേർന്ന് cake ഉണ്ടാക്കി കൊണ്ട് വന്നാരുന്നു. Glincy miss cake മുറിച്ചു miss കഴിക്കുന്നതിനു മുമ്പ് ആദ്യം എനിക്കാ തന്നെ 🥰. “ഇതൊക്കെ നിനക്ക് ഇപ്പോഴും ഓർമ്മ ഉണ്ടോ?” എന്ന് ചിലർ എന്നോട് ചോതിച്ചു.

Board exam കഴിഞ്ഞ്, റിസൾട്ട്‌ വന്നു, എല്ലാരും പല വഴിക്ക് ആയി. Result Term 1:2 -> 30:70 ആയി കുറച്ചത് എന്നെ പോലെ 1st termൽ നല്ല മാർക്ക്‌ സ്കോർ ചെയ്‍തവർക് അന്യായ നടപടി ആയെ തോന്നുള്ളു. എൻ്റെ സ്വഭാവം വെച് കേരള ഹൈകോടതിയിലേക്ക് പോവേണ്ടത്താരുന്നു. പിന്നെ സാഹചര്യങ്ങളും പൊതു താല്പര്യവും ഒക്കെ നോക്കി. ഫ്രണ്ട്‌സ് ഇൻ്റെ കാര്യം ആണെങ്കിലും 50:50 അവർക്കാർക്കും ബെൻഫിറ്റ് ചെയ്യത്തില്ല. ഞാൻ പറഞ്ഞത് തന്നെ ആയിരുന്ന ഡൽഹി ഹൈകോടതി ജസ്റ്റിസ് ചന്ദ്ര ധരി സിംങ് പറഞ്ഞത്. “Justice should not only be done, but also seen to be done… Therefore, in the greater interest of the students at large and to ensure that justice does not in itself become an agent of chaos, as well as in light of the fact that the petitioner has not pressed its prayer for setting aside of the impugned circular of revised weightage formula, this Court is not interfering with the Revised Scheme of Weightage of Term-I and Term-II exams dated 23rd July 2022.” [W. P. (C) 11775/2022 & CM APPL. 35097/2022 in the High Court of Delhi at New Delhi]

2019-20 Academic Year (8th) ആയിരുന്ന ഞാൻ VNSSൽ ഫുൾ ആയി ഇരുന്നിട്ടുള്ളത് തന്നെ. കുറെ കാര്യങ്ങൾ ഉണ്ടായി. അപ്പൊ പ്രേതേകിച് ഒന്നും തോന്നിയിട്ടില്ല. പിന്നെ COVID ആയി ലോക്ക്ഡൗണിൽ കുറെ നാൾ തീർന്നു. കുറേ advantages ലോക്കഡോൺ കൊണ്ട് ഉണ്ടായെങ്കിൽ നഷ്ടങ്ങളും ഉണ്ട്, including beloved Manju miss. ലോക്കഡോൺ ഇല്ലാരുന്നെങ്കിൽ ഫ്രണ്ട്ഷിപ് ഇച്ചിരൂടെ strong ആകുമായിരുന്നോ? (No exact answer)

ഇപ്പൊ VNSSൽ +1 തുടരുന്നു…… Daily 2 periods എങ്കിലും ഫ്രീ ആയിരിക്കും. അപ്പൊ Meera പണ്ടത്തെ കാര്യങ്ങൾ ഒക്കെ പറയും. എല്ലാരേയും കുറിച് ഇപ്പൊ കുറേ അറിയാം, പണ്ട് നടന്ന പല കാര്യങ്ങളും ഒക്കെ. നല്ല രസം ആണ്. വേറെ ഒരു really amazing ആൾ Amazing Nandalala. ആ ഒരു motivational ക്ലാസ്സ്‌ best ആയിരുന്നു. മിക്ക കാര്യങ്ങളും നന്നായി പറഞ്ഞ്. ഇപ്പോഴും അന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ ഓർക്കും. അത് കേട്ടപ്പോൾ കുറേ പേർ കരഞ്ഞു പോയി. അപ്പൊ എല്ലാരും പലരോടും (teachers, counsellor & friends) സോറി പറഞ്ഞതും…

Amazing Nandalala at VNSS
Amazing Nandalala at VNSS

Counsellor പറഞ്ഞ ഒരു കാര്യം തെറ്റാണെന്ന് പറയാൻ പറ്റില്ല. പലരും പല രീതിയിൽ മാറി. പക്ഷെ, കഴിഞ്ഞ ദിവസം സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്നെ മാറ്റി നിർത്തി പറയുവാ ‘എല്ലാരുടെയും കൂടെ എന്നെ അവിടെ നിൽക്കുന്നത് കണ്ടാരുന്ന്. നമ്മൾ അങ്ങനെ എല്ലാരും ആയി എന്തായി തന്നെ കഴിയണം, അല്ലെങ്കിൽ ആർക്കും വേണ്ടതാവും എന്ന്.’ Arts Day യിലെ കാര്യം അരിക്കും ഉദ്ദേശിച്ചേ, അന്ന് 15-20 പേർ ഉണ്ടാരുന്ന്.

നിർഭാഗ്യവശാൽ ആ best friend ആയിട്ട് ഒരു ഫോട്ടോ പോലും ഇല്ല 🥲. Vishnu, Ajumal ആയിട്ട് ഫോട്ടോ എടുക്കുന്നതും വീട്ടിൽപോകുന്നതും ഒക്കെ പോലും എല്ലാം കഴിഞ്ഞ ശേഷമായിരുന്നു. ഇച്ചിരി പേരുടെ ലൊക്കേഷൻ ഒക്കെ മേടിച് മ്യാപ്പിൽ സേവ് ചെയ്ത് വെച്ചാരുന്നു. ഇപ്പോഴും മേടിക്കുന്നുണ്ട്. ആകെ ഉള്ള photo class photo ആണ്. പിന്നെ, അന്ന് ഡിസംബർ 2019 Christmas celebrationന് Jose സാറും ആയിട്ട് എല്ലാരും സെൽഫി എടുത്താരുന്ന്. അത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ശെരിയായോ എന്ന് പോലും അറിയില്ല.

വായിച്ചവർക് അവൾ ആരാണ് ഒരു സംശയം കാണും. അവളെക്കുറിച് പറയാനാണെങ്കിൽ ഇനിയും കുറെ നല്ല കാര്യങ്ങൾ ഉണ്ട് 😊. തത്കാലം ഒന്നും പറയുന്നില്ല. എല്ലാരും എന്നോട് ചോദിച്ചോണ്ട് ഇരിക്കുന്ന ചോദ്യത്തിന് partial answer ഇതാണ്.

Maybe I am in a small circle, but valuable than anything else 🤭.

Btw, this is my first post on my own WordPress platform hosted at https://devakesu.com ഞാൻ ഈ ഡോമെയിൻ മേടിച് (Own Email: [email protected]). Free Hosting ആയത് കൊണ്ട് സൈറ്റ് ഇച്ചിരി’ slow ആണ്. New Experiments during Free Time!

EDIT – 24/02/2023: Domain changed to devakesu.com

Devanarayanan

Computer Programming

This Post Has One Comment

Leave a Reply